മുണ്ടക്കൈ- ചൂരൽമല, ഉരുൾപ്പെട്ടൽ ദുരിത ബാധിതർക്ക് അടിയന്തര ധനസഹായം അനുവദിക്കണം- അഡ്വ ടി സിദ്ധിഖ് എം എൽ എ
കൽപ്പറ്റ:ചൂരൽമല മുണ്ടക്കൈ ദുരന്തമുണ്ടായി ഇത്ര ദിവസം കഴിഞ്ഞിട്ടും ക്യാമ്പുകളിലും ബന്ധുവീട്ടിലും താമസിക്കുന്ന ആളുകൾക്ക് സർക്കാരിൽനിന്ന് അടിയന്തര സാമ്പത്തിക സഹായം...