May 18, 2026

മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണം: ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

0
Img 20240328 110654yrlw4bb
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മേപ്പാടിയിൽ നിന്നും 10 കിലോമീറ്റർ അകലെ വനാന്തർഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനി ആണ് മരിച്ചത്. സുരേഷിന് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു. കാടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. മേപ്പാടിയിൽ നിന്നും നിലമ്പൂരിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *