April 27, 2024

Day: March 9, 2024

20240309 193919

പി.എം.എം.എസ്.വൈ പദ്ധതി; ജില്ലാതല ഉദ്ഘാടനം നടന്നു

  മക്കിയാട്:    ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ പി.എം.എം.എസ്.വൈ പ്രകാരം ജില്ലയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. മത്സ്യ വിപണനത്തിന്...

20240309 140421

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതിന് അപരാജിത: സംവിധാനമൊരുക്കി കേരള പോലീസ് 

  തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അപരാജിത ഓൺലൈനിൽ റിപ്പോർട്ട് ചെയ്യാം. സൈബർ...

20240309 140210

സിദ്ധാർത്ഥന്റെ മരണം ; അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ 

കൽപ്പറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം.സിദ്ധാർത്ഥന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ട് ഇന്ന്...

20240309 111403

ചെമ്പ്ര എസ്റേറ്റിൽ തിരഞ്ഞെടുപ്പ് ബോധവത്ക്കരണം നടത്തി

കൽപ്പറ്റ:തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മേപ്പാടി ചെമ്പ്ര എസ്റ്റേറ്റിലെ സ്ത്രീ തൊഴിലാളികൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു....

20240309 110930

യുവാവിന്റെ മരണം ; വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രെ പ​രാ​തി

ക​ല്‍പ്പ​റ്റ: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രെ വീ​ണ്ടും പ​രാ​തി. കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ത്ത​താ​ണ് കൊ​യി​ലേ​രി​യി​ലെ ടാ​ക്സി ഡ്രൈ​വ​ര്‍ ബി​ജു വ​ര്‍ഗീ​സ്...