December 13, 2025

Election

Oplus_131072

യു ഡി എഫില്‍ വിശ്വാസമര്‍പ്പിച്ചതിന് ജനങ്ങള്‍ക്ക് നന്ദി; പ്രിയങ്കാഗാന്ധി എം പി

കല്‍പ്പറ്റ: യു ഡി എഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നുവെന്ന് പ്രിയങ്കാഗാന്ധി എം...

IMG-20251213-WA0269(1)

കൽപ്പറ്റബ്ലോക്ക് പഞ്ചായത്ത് 1. പടിഞ്ഞാറത്തറ – ബിന്ദു ബാബു – യു.ഡി.എഫ് 5021 2. കുപ്പാടിത്തറ – ബുഷറ –...

IMG-20251213-WA0268
IMG-20251213-WA0267(2)
Oplus_131072

ഇന്ന് എട്ട് മണിക്ക് വോട്ടെണ്ണൽ; 10 മണിയോടെ ഫലങ്ങൾ പുറത്ത് വരും

കൽപറ്റ: തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം  വോട്ടെണ്ണല്‍ ഇന്നു രാവിലെ 8 മുതല്‍ ജില്ലയിലെ 7 കേന്ദ്രങ്ങളില്‍ നടക്കും....

Oplus_131072

ജില്ലാ പഞ്ചായത്ത് – മേപ്പാടിയിൽ പോരാട്ടം കനത്തത്.

  മേപ്പാടി: 2019ലെ തെരഞ്ഞെടുപ്പിലൊഴികെ എല്ലാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ്.സ്ഥാനാർത്ഥികൾ ജയിച്ചു കയറിയ ഡിവിഷനാണ് മേപ്പാടി. ഉരുൾദുരന്തമുണ്ടായ ദേശമായതിനാൽ പോരാട്ടത്തിന് ഇത്തവണ...

Oplus_131072

ജില്ലാ പഞ്ചായത്ത് – കണിയാമ്പറ്റയിൽ യു ഡി എഫ് മുൻ തൂക്കം കുറയുമോ ?

  കണിയാമ്പറ്റ: ജില്ലാ പഞ്ചായത്തിൽ വിസ്തൃതി കൊണ്ട് വലിയ ഡിവിഷനായ കണിയാമ്പറ്റ ഇത്തവണ നാല് പഞ്ചായത്തുകളിലായി 32 വാർഡുകളുണ്ട്. പനമരം,...

Oplus_131072

ജില്ലാ പഞ്ചായത്ത്- പനമരം തിരിച്ച് പിടിക്കാൻ യുഡിഎഫ്

പനമരം:ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷനിൽ യു ഡി എഫിലെ ബീന സജിയും എൽ ഡി എഫിലെ അനിറ്റ ഫെലിക്സും തമ്മിലാണ്...

IMG_20251208_191241

വയനാട്ടില്‍ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് നാളെ സമാപനം

  കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് വയനാട്ടില്‍ നാളെ കൊടിയിറക്കം. വോട്ടര്‍മാരുടെ മനസില്‍ ഇളക്കം ഉണ്ടാക്കത്തക്കവണ്ണം കൊട്ടിക്കലാശം കേമമാക്കുന്നതിനു തിരക്കിട്ട...

Oplus_131072

ജില്ലാ പഞ്ചായത്ത്; കൈവിട്ട എടവക തിരിച്ചു വരുമോ ? കഴിഞ്ഞ തവണ കൈവിട്ട എടവക ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി.എഫ് തിരിച്ച് പിടിക്കുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുള്ള ഡിവിഷനിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിലെ കെ. വിജയൻ അട്ടിമറി വിജയം നേടുകയായിരുന്നു. യു.ഡി.എഫിലെ അഡ്വ.ശ്രീകാന്ത് പട്ടയനെയാണ് പരാജയപ്പെടുത്തിയത്. ഇത്തവണ ജിൽസൺ തൂപ്പുംങ്കര (യു.ഡി.എഫ്), ജസ്റ്റിൻ ബേബി (എൽ.ഡി.എഫ്.), അഡ്വ.അമൃതരാജ് ( ബി.ജെ.പി.) എന്നിവരാണ് മത്സരിക്കുന്നത്. കുടിവെള്ളം, റോഡ് വികസനം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളാണ് ഡിവിഷൻ നേരിടുന്നത്. ചില കാലയളവ് ഒഴിച്ച് എക്കാലത്തും എടവക യു.ഡി.എഫിനെ തുണച്ചിരുന്ന സ്ഥലമാണ്. ഇത്തവണ ഡിവിഷൻ നിലനിർത്താൻ ജീവൻമരണ പോരാട്ടത്തിലാണ് എൽ.ഡി.എഫ്. ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയെയാണ് അവർ നിർത്തിയിരിക്കുന്നത്. ഒരു തവണ കൈവിട്ട ഡിവിഷൻ തിരിച്ചുപിടിക്കുക എന്നത് യു.ഡി.എഫിന്റെ അഭിമാനകാര്യമാണ്. അതു കൊണ്ടു തന്നെ ജാതി- മത-സമുദായ പരിഗണനകളെല്ലാം ഉൾക്കൊണ്ടാണ് സ്ഥാനാർത്ഥിയെ നിർത്തിയത്.

കഴിഞ്ഞ തവണ കൈവിട്ട എടവക ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി.എഫ് തിരിച്ച് പിടിക്കുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. യു.ഡി.എഫിന്...

Read MoreRead more about ജില്ലാ പഞ്ചായത്ത്; കൈവിട്ട എടവക തിരിച്ചു വരുമോ ? കഴിഞ്ഞ തവണ കൈവിട്ട എടവക ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി.എഫ് തിരിച്ച് പിടിക്കുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുള്ള ഡിവിഷനിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിലെ കെ. വിജയൻ അട്ടിമറി വിജയം നേടുകയായിരുന്നു. യു.ഡി.എഫിലെ അഡ്വ.ശ്രീകാന്ത് പട്ടയനെയാണ് പരാജയപ്പെടുത്തിയത്. ഇത്തവണ ജിൽസൺ തൂപ്പുംങ്കര (യു.ഡി.എഫ്), ജസ്റ്റിൻ ബേബി (എൽ.ഡി.എഫ്.), അഡ്വ.അമൃതരാജ് ( ബി.ജെ.പി.) എന്നിവരാണ് മത്സരിക്കുന്നത്. കുടിവെള്ളം, റോഡ് വികസനം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളാണ് ഡിവിഷൻ നേരിടുന്നത്. ചില കാലയളവ് ഒഴിച്ച് എക്കാലത്തും എടവക യു.ഡി.എഫിനെ തുണച്ചിരുന്ന സ്ഥലമാണ്. ഇത്തവണ ഡിവിഷൻ നിലനിർത്താൻ ജീവൻമരണ പോരാട്ടത്തിലാണ് എൽ.ഡി.എഫ്. ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയെയാണ് അവർ നിർത്തിയിരിക്കുന്നത്. ഒരു തവണ കൈവിട്ട ഡിവിഷൻ തിരിച്ചുപിടിക്കുക എന്നത് യു.ഡി.എഫിന്റെ അഭിമാനകാര്യമാണ്. അതു കൊണ്ടു തന്നെ ജാതി- മത-സമുദായ പരിഗണനകളെല്ലാം ഉൾക്കൊണ്ടാണ് സ്ഥാനാർത്ഥിയെ നിർത്തിയത്.