ജിൻസ് തോട്ടുംകര, കെ.ജാഷിദ് കാവും മന്ദം: ചിത്ര കലാകാരൻമാരുടെ കൂട്ടായ്മയായ ചിത്രകലാ പരിഷത്തിന്റെ പ്രവർത്തനത്തിന് ഇന്ന് വയനാട്ടിൽ തുടക്കം. 1956-ൽ പാലക്കാടിൽ വെച്ചാണ് കേരള ചിത്രകലാ പരിഷത്തിന്റെ ആരംഭം. ചിത്രകലയെയും ചിത്രകാരൻന്മാരെയും പ്രേത്സഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രകലാ പരിഷത്ത് ആരംഭിച്ചത്. ആരംഭത്തിൽ കണ്ണൂർ, പാലക്കാട് , തിരുവനന്തപുരം എന്നീ മൂന്നു ജില്ലകളിൽ മാത്രമായിരുന്ന ചിത്രകലാ പരിഷത്ത്…
