വയനാട്ടിൽ 631 വ്യക്തിഗത സംരംഭങ്ങളും 25 സംരംഭ കൂട്ടായ്മയും ആരംഭിച്ചു.

  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്വയംതൊഴില്‍ വിഭാഗത്തിന്റെ സഹകരണത്തോടെ കെസ്‌റു പദ്ധതിയിലൂടെ 631 വ്യക്തിഗത സംരംഭങ്ങളും മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ്ബുകളിലൂടെ 25 സംരംഭ കൂട്ടായ്മയും ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. കെസ്‌റുവിലൂടെ വ്യക്തിഗത സംരംഭങ്ങള്‍ തുടങ്ങിയവരില്‍ 368 പുരുഷന്‍മാരും 263 സ്ത്രീകളുമുണ്ട്. ഈ സാമ്പത്തിക വര്‍ഷം നവംബര്‍ വരെ 26 സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ചെറുകിട മൃഗപരിപാലനം, തയ്യല്‍ തുടങ്ങിയ…

IMG-20181212-WA0000

യുവതീ യുവാക്കൾക്ക് തൊഴിലവസരം ഒരുക്കി ജി.ടെക് ജോബ് പോർട്ടൽ തുടങ്ങി.

യുവതീ യുവാക്കൾക്ക് തൊഴിലവസരം ഒരുക്കി  ജി.ടെക് ജോബ് പോർട്ടൽ തുടങ്ങി. കൽപ്പറ്റ:   ഏത് തരം  വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും  തൊഴിലവസരം ഒരുക്കുന്നതിന്  ജി.ടെക്കിന്റെ നേതൃത്വത്തിൽ  ജോബ് പോർട്ടൽ ആരംഭിച്ചതായി ഭാരവാഹികൾ  കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  www.g5.gobsbank.com എന്ന വെബ് സൈറ്റ് വഴിയോ ജില്ലയിലെ ജി.ടെക്  സെന്ററുകളിൽ നേരിട്ടെത്തിയോ ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. സാമൂഹ്യ പ്രതിബദ്ധതയുടെ…

IMG-20181022-WA0011

മിസ്റ്റർ കേരള സൗന്ദര്യ മത്സരം: വയനാട്ടിൽ ഓഡീഷൻ നവംബർ ആറിന് കൽപ്പറ്റയിൽ

കൽപ്പറ്റ:  പെർഫെക്ട് മാൻ ഓഫ് ദി ഇയർ  എന്ന ആശയത്തെ അടിസ്ഥാനമാക്കി  കേരളത്തിൽ ആദ്യമായി പുരുഷൻമാർക്ക് മാത്രമായി മിസ്റ്റർ കേരള 2018 എന്ന പേരിൽ സൗന്ദര്യ മത്സരം ഡിസംബർ  രണ്ടിന്   തൃശൂർ ശോഭാ സിറ്റിയിൽ നടക്കും.  വയനാട്ടുകാർക്ക് വേണ്ടിയുള്ള ഓഡീഷൻ  നവംബർ ആറിന്   രാവിലെ പത്ത് മണി മുതൽ പുതിയ ബസ് സ്റ്റാൻഡ്…

അധ്യാപക നിയമനം .കൂടിക്കാഴ്ച 12-ന്

കുറുക്കന്‍മൂല ഗവ എല്‍ പി സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള എല്‍ പി എസ് എ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം 2017 ഒക്ടോബര്‍ 12 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്‌കൂളില്‍ വച്ച് നടക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി എത്തേണ്ടതാണ്.