അങ്കിൾ – മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടിൽ പുരോഗമിക്കുന്നു.

മാനന്തവാടി ∙ സൂപ്പർതാര ചിത്രങ്ങളുടെ ചിത്രീകരണം അപൂർവമായി മാത്രംനടക്കുന്ന ജില്ലയിൽ മെഗാസ്റ്റാർ മമ്മൂട്ടി ഷൂട്ടിങ്ങിനായി എത്തിയത്ആരാധകരെ ആവേശത്തിലാക്കി. ഗിരീഷ് ദാമോദര്‍ സംവിധാനം നിർവഹിക്കുന്ന‘അങ്കിൾ’ എന്ന ചിത്ര ത്തിന്റെ ഷൂട്ടിങ്ങിനായാണ് ബുധനാഴ്ച രാവിലെമമ്മൂട്ടിയും സംഘവും തിരുനെല്ലിയിലെത്തിയത്. അപ്പപ്പാറ ബസ് കാത്തിരിപ്പ്കേന്ദ്രത്തിലും തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിസരത്തുമായായിരുന്നു ആദ്യദിനങ്ങളിലെ ഷൂട്ടിങ്ങ്. മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് കാണാൻ വിവിധസ്ഥലങ്ങളിൽ നിന്ന്…