മീനങ്ങാടി ക്രിഷ്ണഗിരി ഇച്ചിപ്പിള്ളിൽ അബ്രാഹം (77 വയസ്) നിര്യാതനായി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ :  മീനങ്ങാടി ക്രിഷ്ണഗിരി ഇച്ചിപ്പിള്ളിൽ അബ്രാഹം (77 വയസ്) നിര്യാതനായി.ഭാര്യ:   സാറാമ്മ . മക്കൾ:  ജോണി,  വിൽസൺ, സാലി,  സിസിലി, ജോളി. മരുമക്കൾ: സാലി, ഗ്രേസി, അവറാച്ചൻ, ജോസ്, റെജി. സംസ്കാരം  ചൊവാഴ്ച  11 മണിക്ക് മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ സ്ഥാപക പ്രിൻസിപ്പാൾ തേനംമാക്കിൽ ടി.വി. ജോർജ് (73) നിര്യാതനായി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ സ്ഥാപക പ്രിൻസിപ്പാൾ കൽപ്പറ്റ ചുഴലി തേനം മാ ക്കിൽ ടി.വി. ജോർജ് (73) നിര്യാതനായി.1993 മുതൽ 18 വർഷക്കാലം സ്കൂളിന്റെ പ്രിൻസിപ്പാൾ ആയിരുന്നു. സി.ബി. എസ്.ഇ. സ്കൂളുകൾ ചേർന്നുള്ള വയനാട് സഹോദയയുടെ സ്ഥാപകനാണ്.മൃതദേഹം   ബുധനാഴ്‌ച രാവിലെ 8.3o മുതൽ 9.30 വരെ സ്കൂളിൽ പൊതു ദർശനത്തിന്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Flash News: പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ പഠനഭാരം മൂലം: അധ്യാപകനെതിരെ ആത്മഹത്യാ കുറിപ്പ്

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.വി.ഷിബു.  മാനന്തവാടി: തരുവണ പാലിയാണയിൽ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് പഠനഭാരം മൂലമാണന്ന് സൂചന .റിസൽട്ടിനായുള്ള മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെയാണ് തരുവണ പാലിയാണ ചെമ്പോക്കണ്ടി വിനോദിന്റെയും സവിതയുടെയും ഇളയ മകനായ വൈഷ്ണവ് ആണ് ഇന്നലെ വൈകുന്നേരം വീടിന്റെ രണ്ടാം നിലയിലെ മുറി അടച്ചിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചത്. ദ്വാരക സേക്രട്ട്…


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടിയിലെ സാമൂഹിക പ്രവർത്തകൻ വട്ടത്തുവയൽ കൊല്ലോളി കെ.അബ്ദുള്ളക്കുട്ടി [ 57 ] നിര്യാതനായി

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അബ്ദുള്ളക്കുട്ടി. കൽപ്പറ്റ: സ്നേഹസാഗരം വയനാട് ജില്ലാ പ്രവർത്തകനായിരുന്ന ശിഹാബ് തങ്ങൾ അക്കാദമി കമ്മിറ്റി അംഗവും, മീനങ്ങാടിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ നിറസാന്നിധ്യവുമായിരുന്ന മീനങ്ങാടി  വട്ടത്തുവയൽ കൊല്ലോളി കെ.അബ്ദുള്ളക്കുട്ടി [ 57 ]   നിര്യാതനായി. പ്രാദേശിക മാധ്യമ പ്രരവർത്തകനും  മുസ്ലീം ലീഗ് മീനങ്ങാടി പഞ്ചായത്ത് മുൻ സെക്രട്ടറിയുമായിരുന്നു.ത്വാഹിറയാണ് ഭാര്യമക്കൾ: അനസ് ബാബു. അനീന ഫാത്തിമ


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്ലസ് വൺ വിദ്യാർത്ഥി തീകൊളുത്തി മരിച്ചു.

 •  
 • 40
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  പ്ലസ് വൺ വിദ്യാർത്ഥി  തീ കൊളുത്തി  ആത്മഹത്യ ചെയ്തു .ദ്വാരക ഹയർ സെക്കന്ററി പ്ലസ് വൺ സയൻസ്   വിദ്യാർത്ഥി തരുവണ പാലായണ ചെമ്പോക്കണ്ടി  വി.പി.  വൈഷ്ണവ് (17)ആണ്‌ ആത്മഹത്യ ചെയ്തത്. കോൺഗ്രസ് സംഘടനയായ എ.ഐ. യു.ഡബ്ല്യു.സി. വയനാട് ജില്ലാ സെക്രട്ടറിയും കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം സെക്രട്ടറിയുമായ വിനോദ് പാലിയാണയുടെയും സവിതയുടെയും മകനാണ്. തിങ്കളാഴ്ച വൈകുന്നേരം…


 •  
 • 40
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി ഓടപ്പള്ളം അതിരാണിപ്പുറത്ത് പരേതനായ അഹമ്മദ് ഹാജിയുടെ ഭാര്യ.. പാത്തുമ്മ (73) നിര്യാതയായി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ബത്തേരി ഓടപ്പള്ളം    അതിരാണിപ്പുറത്ത്  പരേതനായ   അഹമ്മദ് ഹാജിയുടെ ഭാര്യ.. പാത്തുമ്മ (73) നിര്യാതയായി.    മക്കൾ : ആമിന (കോഴിക്കോട്) ഹസൈനാർ (പീപ്പിൾസ് സ്റ്റോർ ബത്തേരി ) – അബ്ദുൾ റസാഖ്.അബ്ദുൾ നാസർ, സൈനബ, അബ്ദുൾ ഗഫൂർ,ഹാജറാ ബീവി, മരുമക്കൾ: പരേതനായ അബുൾ റസാഖ്, മുഹമ്മദ് .അബൂബക്കർ ,ലൈല, റാബിയ, ഫാത്തിമ, ഹസീന…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. മുണ്ടൻ നിര്യാതനായി.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: മുൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗവും മുൻ  വെള്ളമുണ്ട  ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന കണ്ടെത്തുവയൽ പൂരിഞ്ഞി കെ.സി. മുണ്ടൻ ( 55) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: മുൻ വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം  കൊയിരമ്മ. മൂന്ന് മക്കളുണ്ട്. 


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോട്ടത്തറ ഈരംകൊല്ലി റിജീഷ് മന്ദരിത്തിൽ ഇ.വി. നാരായണക്കുറുപ്പിന്റെ ഭാര്യ ലീല (64) നിര്യാതയായി

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോട്ടത്തറ  ഈരംകൊല്ലി റിജീഷ് മന്ദരിത്തിൽ   ഇ.വി. നാരായണക്കുറുപ്പിന്റെ ഭാര്യ ലീല (64) നിര്യാതയായി.   മക്കൾ: റീന, റിജീഷ്, റജീന. മരുമക്കൾ :  വിനോദ് കുമാർ, സംഗീത, ഷിനോജ്. സഞ്ചയനം വ്യാഴാഴ്ച


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുത്തങ്ങയിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി: മുത്തങ്ങയിൽ  സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. . മാനന്തവാടി   പേര്യ ആലാറ്റിൽ വാഴവറ്റ ഭാസ്കരന്റെ ഏക മകൻ അനിൽ(27) ആണ് മരിച്ചത്.ഇന്ന് മൂന്നരയോടെ മുത്തങ്ങ എടത്തയിലാണ് അപകടം. മുത്തങ്ങ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബയോഗ്യാസ് പ്ലാന്റ് നിർമ്മാണ തൊഴിലാളിയാണ്. .


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്ലോടി പാണാടൻ ജോസഫ് (72) നിര്യാതനായി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കല്ലോടി  പാണാടൻ ജോസഫ് (72) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. .ഭാര്യ: ഫിലോമിന . മക്കൾ: നിഷ, ജോഫിൻ. മരുമകൻ : വിൽസൺ പറപ്പള്ളിൽ.


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •