May 20, 2024

പോളിംഗ് ജീവനക്കാരെ നിശ്ചയിച്ചു: ഉദ്യോഗസ്ഥർക്ക് പരിശീലനം ഏപ്രിൽ 3മുതൽ 5 വരെ; ജില്ലാ കളക്ടർ 

0
Img 20240401 062517

കൽപ്പറ്റ: പോളിംഗ് ജീവനക്കാരെ നിശ്ചയിച്ചതായും ആദ്യ റാൻഡമൈസേഷൻ പൂർത്തിയായതായും തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. ഓർഡർ സോഫ്റ്റ്‌വെയറിൽ നിന്ന് സ്ഥാപന മേധാവികൾ ഉത്തരവ് ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ജീവനക്കാർക്ക് ഇന്ന് (ഏപ്രിൽ ഒന്ന്) വൈകുന്നേരം 5 മണിക്കകം നൽകി റിപ്പോർട്ട് ചെയ്യണം. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഏപ്രിൽ 3,4,5 തീയതികളിൽ നടക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *