August 15, 2026

ചെറുവയൽ രാമന് സ്വതന്ത്ര കർഷക സംഘത്തിന്റെ ആദരം

1
IMG_20260815_133927
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കേരള സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി സ്മാരക അവാർഡ് നേടിയ പത്മശ്രീ ചെറുവയൽ രാമനെ സ്വതന്ത്ര കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ പ്രസിഡന്റ് മുതിര മായൻ, ജനറൽ സെക്രട്ടറി കേളോത് സലീം, സഹഭാരവാഹികളായ ഉസ്മാൻ പള്ളിയാൽ, അത്തിലൻ ഇബ്രാഹിം, തുരുത്തിയിൽ യൂസഫ്, ബഷീർ, റജി നാസ് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

1 thought on “ചെറുവയൽ രാമന് സ്വതന്ത്ര കർഷക സംഘത്തിന്റെ ആദരം

  1. സത്യത്തിൽ പത്മ പുരസ്കാരം കിട്ടുന്നത് വരെ ഇദ്ദേഹത്തെ ആർക്കും അറിയില്ലാരുന്നോ?

Leave a Reply

Your email address will not be published. Required fields are marked *