May 5, 2026

വന്യജീവി അക്രമണങ്ങൾക്ക് പരിഹാരം കാണണം: കെ സുരേന്ദ്രൻ

0
Img 20240401 125218
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വന്യജീവി ആക്രമണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ ദയനീയുമായി പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തുടർച്ചയായ കാട്ടാനാ ആക്രമണത്തിൽ ഒരുതരത്തിലുള്ള നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്ന് അദേഹം കുറ്റപ്പെടുത്തി. കുറ്റകരമായിട്ടുള്ള അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. തുടർച്ചയായ വന്യ ജീവി ആക്രമണത്തിന് പരിഹാരം കാണണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *