June 11, 2026

സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി

0
Img 20240401 162830
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വിവര സാങ്കേതിക മേഖലയിലെ ശ്രേഷ്ഠ അവാര്‍ഡില്‍ മൂന്നാം സ്ഥാനം നേടിയ തൊണ്ടര്‍നാട് കോറോം അക്ഷയ കേന്ദ്രം സംരംഭകന്‍ മുഹമ്മദ് റാഫി ജില്ലാ ലേബര്‍ ഓഫീസര്‍ സതീശന്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കോഴിക്കോട് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ വിപിന്‍ ലാല്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ ബഷീര്‍, അസി. ലേബര്‍ ഓഫീസര്‍ നിതിന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *