May 16, 2024

ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രതികൾ അറസ്റ്റിൽ

0
20240401 211208

 

കേണിച്ചിറ: ജീപ്പ് വാടകയ്ക്ക് വിളിച്ച് ഓട്ടം പോയ ശേഷം 50 രൂപ വാടക കൂട്ടി ചോദിച്ചത് നൽകാത്തതിലുള്ള വൈരാഗ്യം മൂലം ഉത്തർപ്രദേശ് സ്വദേശികളായ സഹോദരന്മാരെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികളെ പിടികൂടിയത്. ഇരുളം സ്വദേശികളായ ജീപ്പ് ടാക്‌സി ഡ്രൈവർമാരായ അതിരാറ്റു കുന്ന് സ്വദേശി കെ.ജി. ഷാജി, ഷൈജേഷ് ഷാജി, അജേഷ്, കെ.എസ്. ഷിജു മോൻ എന്നിവരാണ് അറസ്റ്റിലായത്. കേണിച്ചിറ പോലീസാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി ഷാജിയെ 14 ദി വസത്തേക്ക് റിമാൻഡ് ചെയ്‌തു. മറ്റ് പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *