May 19, 2024

പച്ചത്തേയില വില നിര്‍ണ്ണയിച്ചു

0
Img 20240402 170200

കൽപ്പറ്റ: ജില്ലയില്‍ പച്ചത്തേയിലയുടെ മാര്‍ച്ച് മാസത്തെ വില 12.83 രൂപയായി നിശ്ചയിച്ചു. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരം, പച്ചത്തേയിലക്ക് നല്‍കുന്ന വില എന്നിവ നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും ചെയ്യണം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *