By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ട ഇലക്ട്രിക്ക് സെക്ഷനിലെ നാരോക്കടവ്, പുളിഞ്ഞാല്‍ ടൗണ്‍, പുളിഞ്ഞാല്‍ ടവര്‍, പുളിഞ്ഞാല്‍ ക്രഷര്‍, മൈലാടുംകുന്ന്, കാജ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.
Leave a Reply