May 16, 2024

കേസുകളുടെ വിചാരണ മാറ്റി

0
Img 20240403 200407

കൽപ്പറ്റ: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാനന്തവാടി ലാന്റ് ട്രൈബ്യൂണല്‍ ഓഫീസില്‍ ഏപ്രില്‍ 27 വരെ നടത്താനിരുന്ന എല്ലാ കേസുകളുടെയും വിചാരണ മാറ്റിവെച്ചതായി തഹസില്‍ദാര്‍ അറിയിച്ചു.

മെയ് രണ്ട് മുതല്‍ പുതുക്കിയ തിയതി സംബന്ധിച്ച വിവരങ്ങള്‍ മാനന്തവാടി ലാന്റ് ട്രൈബ്യൂണല്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04935 245485.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *