കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ വാഹനാപകടം. വാ ഴക്കുല കയറ്റി പോവുകയായിരുന്നപിക്കപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് ഗുരുതര പരിക്ക്. ചുരത്തിലെ 2,3 വളവുകൾക്ക് സമീപമാണ് അപകടം. ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.
Leave a Reply