June 11, 2026

സാഹസികത: വിദ്യാർത്ഥികളെ ആദരിച്ച് ശ്രേയസ് പാക്കം യൂണിറ്റ്

0
Img 20240405 105613
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ശ്രേയസ് പാക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ പാക്കം കാരേരി കോളനിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ശരത്തിനെ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അതി സാഹസികമായി രക്ഷപ്പെടുത്തിയ കൂട്ടുകാരായ അനന്തു വിനെയും, മനുവിനെയും, സജീവിനെയും ആദരിച്ചു.

യൂണിറ്റ് ഡയറക്‌ടർ ഫാ.വർഗീസ് കൊല്ലംമാവുടിയിൽ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത്‌തു. യൂണിറ്റ് പ്രസിഡന്റ് കുഞ്ഞുമോൻ വി.എ അധ്യക്ഷത വഹിച്ചു.റീജിയൻ കോർഡിനേറ്റർ ബിനി തോമസ് മുഖ്യ പ്രഭാഷണം നടത്തി. രഘു ദേവ്, ബിന്ദു പ്രകാശ്, സിന്ധു ബിനോയ് എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *