May 5, 2026

സിംകാര്‍ഡുകള്‍ പിടിച്ചെടുത്തു

0
Img 20240405 190038
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോവുകയായിരുന്ന 98 സിം കാര്‍ഡുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഫ്‌ളയിങ്ങ് സ്‌കോഡ് പിടിച്ചെടുത്തു. തൊണ്ടര്‍നാട്ടിലെ വാളാംതോട്ടില്‍ വാഹന പരിശോധന നടത്തവെയാണ് രേഖകളില്ലാത്ത സിംകാര്‍ഡുകള്‍ കണ്ടെത്തിയത്.

പിടിച്ചെടുത്ത സിംകാര്‍ഡുകള്‍ പോലീസ് വകുപ്പിന് കൈമാറി. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ സ്റ്റാറ്റിക് സര്‍വെലൈന്‍സ് ടീം നടത്തിയ പരിശോധനയില്‍ കെ.എസ്.ആര്‍.ടി സി ബസ്സ് യാത്രക്കാരനില്‍ നിന്നും രേഖകളില്ലാതെ കൊണ്ടുവരികയായിരുന്ന ഒരു ലക്ഷം രൂപയും കല്ലോടിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കാറില്‍ നിന്നും പരിശോധന സ്വ്‌കോഡ് 2,21,710 രൂപയും പിടികൂടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *