ലോക്സഭാ തിരഞ്ഞെടുപ്പ്; തരിയോട് ഗ്രാമപഞ്ചായത്ത് ഹരിത പ്രോട്ടോകോൾ പാലിക്കണം
തരിയോട്: തരിയോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന യോഗങ്ങളിലും, പരിപാടികളിലും പ്രചാരണങ്ങളിലും, പോളിങ് സ്റ്റേഷനുകളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ, ഡിസ്പോസിബിൾ ഗ്ലാസ്, നിരോധിത ഫ്ലക്സുകൾ, പ്ലേറ്റുകൾ മറ്റ് നിരോധിത ഉൽപ്പനങ്ങൾ എന്നിവ ഉപയോഗിക്കരുത് എന്നും ഹരിത പ്രോട്ടോകോൾ പാലിച്ച് പരിപാടികൾ നടത്തണമെന്നും സെക്രട്ടറി അറിയിച്ചു.





Leave a Reply