June 10, 2026

ആനി രാജക്ക്‌ പിന്തുണയുമായി സാക്ഷി മാലിക്‌

0
20240407 181953
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വയനാട് പാർലമെൻ്റ് മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ആനി രാജക്ക്‌ പിന്തുണയുമായി ഇന്ത്യൻ ഗുസ്തി താരവും ഒളിമ്പിക്‌സ്‌ മെഡൽ ജേതാവുമായ സാക്ഷി മാലിക്‌. വീഡിയോ സന്ദേശത്തിലൂടെയാണ്‌ സാക്ഷി പിന്തുണയറിയിച്ചത്‌. തനിക്ക്‌ വളരെ അടുത്ത പരിചയമുള്ളയാളാണ്‌ ആനിരാജ.

 

വനിതാ ഗുസ്തി താരങ്ങൾക്കു നേരെയുണ്ടായ ഫെഡറേഷൻ പ്രസിഡന്റ്‌ ബ്രിജ്‌ഭൂഷന്റെ ലൈംഗികാതിക്രമത്തിനെതിരെയുള്ള താരങ്ങളുടെ സമരത്തിൽ അവർ മുന്നിലുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ ഞങ്ങളോടൊപ്പം അവർ അറസ്റ്റു വരിച്ചു. ഗുസ്തി ഫെഡറേഷനിലെ അനീതികൾക്കെതിരെ അവരിപ്പോഴും ഞങ്ങളോടൊപ്പം പോരാട്ടം രുടരുകയാണെന്നും സാക്ഷി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *