ലോക്സഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ മത്സര ചിത്രം വ്യക്തം
കൽപ്പറ്റ: 2024 ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് കഴിഞ്ഞു. പത്രിക പിൻവലിക്കാനുള്ള സമയം തീർന്നത്തോടെ ജില്ലയിലെ മത്സര ചിത്രം വ്യക്തമായി. സ്വതന്ത്ര സ്ഥാനാർത്ഥിയായ അകീൽ അഹമ്മദാണ് നാമനിർദേശ പത്രിക പിൻവലിച്ചത്. ഇതോടെ വയനാട്ടിലെ സ്ഥഥാനാർത്ഥികളുടെ എണ്ണം ഒൻപതായി. സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു.





Leave a Reply