May 12, 2024

അബ്ദുല്ല മുസ്ലിയാര്‍(74) നിര്യാതനായി

0
Img 20240408 192847

കമ്പളക്കാട്: കെല്ലൂര്‍ അഞ്ചാംമൈലിലെ പരേതനായ പുഴക്കല്‍ ഇബ്രാഹിമിന്റെയും മറിയമിന്റെയും മകൻ പുഴക്കല്‍ അബ്ദുല്ല മുസ്ലിയാര്‍(74) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ഇടത്തില്‍. മക്കള്‍ :നൗഫല്‍, നസീമ, നിസാര്‍, നസീറ, നജീബ. മരുമക്കള്‍: നാസര്‍, ബഷീര്‍, ഇഖ്ബാല്‍, ഷമീന, ഫാത്തിമ. സഹോദരങ്ങള്‍: പാത്തുട്ടി, പരേതരായ മൊയ്തു മുസ് ലിയാര്‍, അന്ത്രു മുസ് ലിയാര്‍.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *