May 5, 2026

സിദ്ധാർത്ഥൻ കേസ്: സിബിഐ മൊഴിയെടുക്കുന്നു

0
Img 20240409 113340
By ന്യൂസ് വയനാട് ബ്യൂറോ

പൂക്കോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥിയായിരുന്ന ജെ.എസ്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പുരോഗമിക്കുന്നു. സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശ് സിബിഐയ്ക്ക് മുന്നിൽ മൊഴി നൽകാനെത്തി. വൈത്തിരി ഗവ. ഗസ്റ്റ് ഹൗസിൽ വച്ചാണ് മൊഴി നൽകുന്നത്. സിദ്ധാർത്ഥന്റെ അമ്മാവൻ ഷിബുവും ഒപ്പമുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *