May 26, 2026

പോക്സോ കേസ്; മദ്ധ്യ വയസ്കൻ അറസ്റ്റിൽ.

0
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ. ബത്തേരി കുപ്പാടി ആനിക്കാം തടത്തിൽ വീട്ടിൽ എ.കെ വിനിൽകുമാർ (47) നെയാണ് ഇൻസ്പെക്ടർ ബിജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഏപ്രിൽ ആദ്യ വാരത്തിലെ ഒരുദിവസം ഇയാൾ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *