June 15, 2026

ഹാഫിള് ബിരുദം നേടിയവരെ അനുമോദിച്ചു

0
Img 20240410 180858
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വിശുദ്ധ ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കി ഹാഫിള് ബിരുദം കരസ്ഥമാക്കിയ ചെറ്റപ്പാലം നൂറുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർത്ഥികളായ ഫായിസ് അറക്കൽ, അമീൻ അബ്‌ദുല്ല.കെ എന്നിവരെ ഈദുൽഫിതർ ദിനത്തിൽ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചുമഹല്ല് പ്രസിഡൻ്റ് എം.കെ നസീർ ഹാജി, ഖത്വീബ് നൗഫൽ ബിശ്രി എന്നിവർ ചേർന്ന് ഹാഫിളുമാർക്ക് മൊമൻ്റോ കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *