May 18, 2026

ലക്ഷദ്വീപിൽ ഭൂചലനം: 4.1 തീവ്രത രേഖപ്പെടുത്തി

0
Img 20240411 102250crwovyw
By ന്യൂസ് വയനാട് ബ്യൂറോ

കൊച്ചി: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ റിക്ടർ സ്കെയി ലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം. ഇന്ന് പുലർച്ചെ 12. 15 മുതൽ അരമണിക്കൂറോളം പ്രകമ്പനം നീണ്ടുനിന്നതായാണ് റിപ്പോർട്ടു കൾ. കവരത്തിക്ക് തെക്ക് 63 കിലോമീറ്റർ മാറിയാണ് ഭൂചന ത്തിന്റെ പ്രഭവകേന്ദ്രം. ആന്ത്രോത്ത്, അഗത്തി, അമിനി, കടമം ദ്വീപുകളിൽ പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആളപാ യമോ വസ്തുവകകളോ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളില്ല. തുടർ ചലനങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *