June 10, 2026

കരുത്ത് കാട്ടാൻ സജ്ന സജീവ്: വയനാട് പോലീസ്

0
Img 20240416 195118
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീമിൽ ഇടം പിടിച്ച സജ്ന സജീവന് ആശംസകളുമായി വയനാട് ജില്ലാ പോലീസ്. കരുത്ത് കാട്ടാൻ സജ്ന സജീവ് എന്ന തലക്കെട്ടോടെയാണ് വയനാട് ജില്ലാ പോലീസ് സേന ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് വയനാട് ജില്ലാ പോലീസ് സജ്നക്ക് ആശംസകൾ അറിയിച്ചത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ സജ്‌ന സജീവൻ വയനാട്, മാനന്തവാടി സ്വദേശിനിയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *