October 6, 2026

വൈദ്യുതി മുടങ്ങും

0
Img 20240417 172349
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ വെള്ളമുണ്ട സെക്ഷനുകീഴില്‍ ദ്വാരകസ്‌കൂള്‍, ദ്വാരക ഐടിസി, ഹരിതം, പാസ്റ്റര്‍ സെന്റര്‍, നാലാം മൈല്‍ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ രാവിലെ 8.30 മണി മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *