May 4, 2026

ദേവാലയത്തിന്റെ തറക്കല്ലിടൽ കർമ്മം നടത്തി

0
Img 20240425 115313
By ന്യൂസ് വയനാട് ബ്യൂറോ

വാളാട്: പുതിയതായി നിർമ്മിക്കുന്ന വാളാട് സെന്റ് ജോർജ് ഇടവക ദേവാലയത്തിന്റെ തറക്കല്ലിടൽ കർമ്മം മാനന്തവാടി രൂപത സഹായ മെത്രാൻ മാർ. അലക്‌സ് താരാമംഗലം നിർവഹിച്ചു. ഇടവകാ മദ്ധ്യസ്ഥന്റെ തിരുന്നാൾ ദിനത്തിൽ എല്ലാ കുടുംബങ്ങളുടേയും കാഴ്ചവയ്പ്പോടുകൂടി ആരംഭിച്ച വിശുദ്ധ കുർബാനയിൽ ഇടവക വികാരി ഫാ. ബിജു തൊണ്ടിപ്പറമ്പിൽ, ഫാ. ജെയിസ് പുറത്തയിൽ സിഎസ്ട‌ി, ഫാ. സണ്ണി മഠത്തിൽ, ഫാ. ലിൻസൺ ചെങ്ങിനിയാടൻ സിഎസ്‌ടി എന്നിവർ സഹകാർമ്മികരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *