May 13, 2024

വൈദ്യുതി മുടങ്ങും

0
Img 20240428 171203

വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴിൽ പള്ളിയറ, ചൊവ്വ, എള്ളുമന്നം ട്രാൻസ്ഫോർമർ പരിധിയിലും കല്ലോടി -ഒരപ്പ് റോഡ് ഭാഗത്തും നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *