May 4, 2026

മുത്തങ്ങയിൽ നിർത്തിയിട്ട വാഹനത്തിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്    

0
Img 20240430 135723
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ: വയനാട് മുത്തങ്ങയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശാദിൽ 17 വയസ് നാണ് പരിക്കേറ്റത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശാദിലിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചെക്ക്പോസ്റ്റിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. ബാംഗ്ലൂർ ഭാഗത്തു നിന്നും വന്ന കാറാണ് അപകടത്തിൽപെട്ടത്. യാത്ര ചെയ്തവർക്ക് കാര്യമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *