തൊണ്ടര്‍നാട്: തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ സംക്ഷിപ്ത കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടവര്‍, ആക്ഷേപം, പരാതിയുള്ളവര്‍ ജൂണ്‍ 21 നകം sec.kerala. gov.in ല്‍ അറിയിക്കണമെന്ന് തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് രജിസ്റ്റര്‍ ഓഫീസര്‍ അറിയിച്ചു
Leave a Reply