ചരിത്ര വിജയം; മധുരം വിതരണം ചെയ്ത് ബി.ജെ.പി പെരുവക ബൂത്ത് കമ്മിറ്റി
മാനന്തവാടി: 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ചാത്തന്നൂർ , നേമം, കഴക്കൂട്ടം സീറ്റുകളിൽ തിളക്കമാർന്ന വിജയവും , ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ ഭരണം കിട്ടിയതിലും സംന്തോഷം പങ്കുവെച്ചു കൊണ്ട് ബിജെപി പെരുവക ബൂത്ത് കമ്മിറ്റി ഓട്ടോ സ്റ്റാൻൻ്റിൽ ലഡു വിതരണം നടത്തി . കെ. ജയേന്ദ്രൻ , ശ്രീജിത്ത് കണിയാരം , ദേവദാസ് , ശശി പെരുവക , രാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply