September 23, 2026

കനത്ത മഴ; വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

0
20240628 180154
By ന്യൂസ് വയനാട് ബ്യൂറോ

കോറോം: തൊണ്ടർനാട് വില്ലേജിലെ കോറോം വെടിയൻ അന്ത്രു വിന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ കനത്ത മഴയെ തുടർന്നാണ് വീടിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തിയിടിഞ്ഞത്. ഇതോടെ അന്ത്രുവിന്റെ വീടും, തൊട്ടടുത്ത ആറങ്ങാടൻ മൈമൂനയുടെ വീടും അപകട ഭീഷണിയിലാണ്. മതിലിടിഞ്ഞതിൽ ഏകദേശം 1 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുകാർ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *