May 28, 2026

പഞ്ചാര കൊല്ലിയിലെ ആളെ കൊല്ലി കടുവ ചത്ത നിലയിൽ

0
Img 20250127 090012
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയിൽ. രാധയെ കൊലപ്പെടുത്തി നാലുദിവസം കഴിഞ്ഞപ്പോൾ ആണ് പിലാകാവ് പ്രിയദർശിനി എസ്റ്റേറ്റ് പരിസരത്ത് കടുവയുടെ ജഡം കണ്ടെത്തിയത്.ഇന്നലെ നൈറ്റ് പെട്രോളിംഗ് ന് ഇറങ്ങിയ ഉദ്യോഗസ്ഥരാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ദേഹത്ത് മുറിവുകൾ ഉള്ളതായി ദൗത്യസംഘം പറയുന്നു. രാവിലെ തന്നെ ഡോക്ടർ അരുൺ കുമാറും സംഘവും ഈ ദൗത്യം തുടങ്ങിയിരുന്നു അപ്പോഴാണ് ഇത്തരത്തിൽ ചത്തനിലയിൽ കണ്ടെത്തിയത്. കടുവയുടെ ജഡം ബേസ് ക്യാമ്പിലേക്ക് മാറ്റി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *