November 11, 2026

ബത്തേരി ഉപജില്ലാ കലോത്സവം: ഭരതനാട്യത്തിൽ ആൻസ്റ്റ്യൻ കെ. ഷജിലിന് ഒന്നാം സ്ഥാനം

0
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ബത്തേരി ഉപജില്ലാ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം ഭരതനാട്യത്തിൽ പുൽപ്പള്ളി വിജയ എച്ച്.എസ്.എസ്സിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ആൻസ്റ്റ്യൻ കെ. ഷജിൽ ഒന്നാം സ്ഥാനം നേടി. മത്സരങ്ങൾക്ക് വേദിയാകുന്നതും പുൽപ്പള്ളി വിജയ എച്ച്.എസ്.എസ് തന്നെയാണ്. പുൽപ്പള്ളി കോളറാട്ട് കുന്ന് കുരിശുവിളിയിൽ ഷജിൽ കെ. സെബാസ്റ്റ്യൻ – ജിനി ദമ്പതികളുടെ മകനാണ് ആൻസ്റ്റ്യൻ. സുകു കണ്ടാമലയാണ് നൃത്താധ്യാപകൻ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *