November 18, 2026

യൂത്ത് അസോസിയേഷൻ മലബാർ ഭദ്രാസന കലോത്സവം 21 ന്

0
IMG-20261118-WA0254
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷൻ മലബാർഭദ്രാസന കലോത്സവും (സാമാർ പ്രൈസ് 2026) കൊളഗപ്പാറ സെൻ്റ് തോമസ്പള്ളിയിൽ നവംബർ21 ന്നടക്കുമെന്ന് വൈസ് പ്രസിഡൻ്റ ഫാ:എൽദോ പനച്ചിയിൽ,ഭദ്രാസന സെക്രട്ടറി എൽദോസ്കെ.പി,കൺവീനർ മനു അബ്രാഹം എന്നിവർ അറിയിച്ചു. കലോത്സവം ഡോ: ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *