റസാക്കിന്റെ നന്മയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം; ‘കല്യാണിയമ്മയ്ക്ക് ചിതയൊരുക്കിയത് വലിയ സന്ദേശമെന്ന്’ വി.ഡി. സതീശൻ
കൽപ്പറ്റ: മതവേലിക്കെട്ടുകൾ തകർത്ത് അയൽവാസിയായ കല്യാണിയമ്മയ്ക്ക് (85) അന്ത്യകർമ്മങ്ങൾ നിർവഹിച്ച വടുവഞ്ചാൽ ചിത്രഗിരി ക്ലബ് മട്ടത്ത് കാപ്പൻ റസാക്കിനെ ഫോണിൽ...
