November 19, 2026

യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസ്; രണ്ടുപേർ അറസ്റ്റിൽ

0
IMG-20261119-WA0279
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ പോലീസ് പിടിയിലായി. ബത്തേരി സ്വദേശികളായ പട്ടരുപടി തട്ടകത്ത് വീട്ടിൽ ബേണി ടി.എം (43), ഫെയർലാൻഡ് മരുത്താളിൽ വീട്ടിൽ രഞ്ജിത്ത് രാജൻ (43) എന്നിവരെയാണ് ഡിവൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഡൽഹിയിലേക്കുള്ള വിനോദയാത്രയ്ക്കിടെ ലോഡ്ജ് മുറിയിൽ വെച്ചും, ബത്തേരിയിലെ വീട്ടിൽ വെച്ചും ഇവർ ചേർന്ന് അതിക്രമം നടത്തിയെന്നാണ് പരാതി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *