May 28, 2026

ബൈക്കപകടത്തിൽ യുവാവ് മരിച്ചു.

0
Img 20250122 205730
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:പയ്യമ്പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മലയിൽപ്പീടിക സ്വദേശി കന്നിക്കുഴിയിൽ അനൂപ് [27] (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ജീവനക്കാരൻ)
ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. അനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചായിരുന്നു അപകടം.ഭാര്യ: വിഷ്ണുപ്രിയ.മകൻ :അദ്വൈത് (ഒന്നാം തരം സെൻമേരിസ് സ്കൂൾ കുറുക്കൻമൂല )

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *