May 28, 2026

സിപിഐയിൽ നിന്ന് പുറത്താക്കി

0
20250128 132849
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സിപിഐ ജില്ലാ കൗൺസിൽ അംഗവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കലേഷ് സത്യാലയത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി ഇ ജെ ബാബു അറിയിച്ചു. പാർട്ടി അച്ചടക്കത്തിന് നിരക്കാത്ത സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *