വെള്ളമുണ്ടയിൽ അഥിതി തെഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി
വെള്ളമുണ്ട : മാനന്തവാടി വെള്ളമുണ്ടയിൽ അഥിതി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി.വെള്ള മുണ്ട മൂളിത്തോട്ആണ് സംഭവം. കൊലപാതക ശേഷം ബോഡിയെ കക്ഷണങ്ങളായി സ്യൂട്ട്കേസിലാക്കി തൊടിന്റെ വക്കിൽ വെച്ചനിലയിൽ ആണ് കണ്ടത്. ഉത്തർപ്രദേശ് സ്വദേശി മുജീബ് (25) ആണ് കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് ആരിഫ് പോലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.





Leave a Reply