April 16, 2026

ചുരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷം

0
site-psd-30
By ന്യൂസ് വയനാട് ബ്യൂറോ

താമരശ്ശേരി: ഇന്ന് രാവിലെ ചുരം ആറാം വളവില്‍ യന്ത്രത്തകരാറ് കാരണം കുടുങ്ങിയ ലോറി ഇപ്പോഴും മാറ്റാന്‍ സാധിച്ചിട്ടില്ല. മെക്കാനിക്ക് എത്തി ലോറിയുടെ തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്.ലോറി കുടുങ്ങിയത് കാരണം ചുരത്തിലെ ബ്ലോക്ക് വയനാട് ഭാഗത്ത് നിന്നും ഒന്‍പതാം വളവ് മുതല്‍ താഴേക്കും, കോഴിക്കോട് ഭാഗത്ത് നിന്ന് ഒന്നാം വളവ് മുതല്‍ മുകളിലേക്കും രൂക്ഷമായി തുടരുന്നുണ്ട്.യാതൊരു കാരണവശാലും വാഹനം ഓവര്‍ടേക്ക് ചെയ്ത് കയറി പോവരുത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *