April 16, 2026

സുഖിനോ ഭവന്തു ഹിരോഷിമ ദിനം സംഘടിപ്പിച്ചു

0
site-psd-102
By ന്യൂസ് വയനാട് ബ്യൂറോ

കരിങ്ങാരി ഗവ.യു.പി.സ്‌കൂളില്‍ ‘സുഖിനോ ഭവന്തു ‘ഹിരോഷിമ ദിനം സംഘടിപ്പിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികളും സഡാക്കോ കൊക്കുമേന്തി യുദ്ധവിരുദ്ധ പ്രതിജ്ഞയിലണി ചേര്‍ന്നു. യുദ്ധവിരുദ്ധ മുദ്രാവാക്യം, പ്രശ്‌നോത്തരി ,പരിസര ശുചീകരണം, പോസ്റ്റര്‍ രചന തുടങ്ങിയ പരിപാടികള്‍ സുഖിനോ ഭവന്തുവിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടു.
ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ എം.എ, സീനിയര്‍ അസിസ്റ്റന്റ് ബാലന്‍ പുത്തൂര്‍, സ്റ്റാഫ് സെക്രട്ടറി മമ്മൂട്ടി.കെ, ബെഞ്ചമിന്‍ മോളോയിസ്, മഞ്ജു ജോസ്, ഷീജ ഡി.കെ, നിമിഷ .സി ,നിതാര ദേവസ്യ, ഖദീജ, സഫാനത്ത്, മുബീറ, ഗോപിക എന്നിവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *