April 30, 2026

റോഡ് ഉദ്ഘാടനം ചെയ്തു

0
site-psd-360
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട പഞ്ചായത്ത് പുലിക്കാട് 15ാം വാര്‍ഡിലെ പരിയാരമുക്ക് അത്തോളി കുന്ന് റോഡ് വാര്‍ഡ് മെമ്പര്‍ നിസാര്‍ കൊടക്കാട് ഉദ്ഘാടനം ചെയ്തു.ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള റോഡ്
ആണെങ്കിലും റോഡിന് സ്ഥലം കിട്ടാത്തതിന്റെ കാരണത്താല്‍ ഫണ്ട് വെക്കാന്‍ സാധിച്ചിരുന്നില്ല രണ്ട് വര്‍ഷം മുമ്പ് വാര്‍ഡ് മെമ്പര്‍ നിസാര്‍ കൊടക്കാടിന്റെ ഇടപെടലിന്റെ ഫലമായി പ്രദേശവാസി റോഡിന് ആവശ്യമായ സ്ഥലം നല്‍കുകയും പഞ്ചായത്ത് വികസന ഫണ്ടില്‍നിന്നും മൂന്ന് ലക്ഷം രൂപ ഫണ്ട് വെച്ച് റോഡ് യാഥാര്‍ത്ഥ്യമാവുകയും ചെയ്തതിന്റെ സന്തോഷത്തില്‍ പ്രദേശവാസികള്‍ പായസം വിതരണം നടത്തുകയും ചെയ്തു.ഹക്കിം എ, ശാഫി എം. നവാസ് പി കെ , ഇസ്മായില്‍ കെ, അസീസ്, റംഷാദ് എ, ഉബൈല്‍ , ഷംസു എ, മുസ്തഫ,ആഷിഖ്, മുനീര്‍,അമ്മദ്, അബ്ദുള്ള,മുഹമ്മദലി, പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *