കൽപ്പറ്റ: കൽപ്പറ്റ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി പാർത്തിവ് അനൂപ് (10) ആണ് മരിച്ചത്.പനിയെ തുടർന്ന് ഇന്നലെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ അനൂപിന്റെയും ഡോ. രേവതിയുടെയും മകനാണ്.
Leave a Reply