അമ്പലവയലിലെ തെരുവുനായ അക്രമണം-മൃഗസംരക്ഷണ വകുപ്പ് നടപടികൾ തുടങ്ങി
അമ്പലവയൽ: അമ്പലവയലിലും സമീപപ്രദേശങ്ങളിലും ഉണ്ടായിട്ടുള്ള തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വകുപ്പുതല പ്രവർത്തനങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. ബത്തേരിയിൽ പ്രവർത്തിക്കുന്ന എബിസി...
