May 5, 2026

യാത്രയയപ്പ് നൽകി

0
Img 20240406 134552
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: റീബിൽഡ് കേരള ഇനീഷ്യറ്റീവ് എന്റർപ്രണർഷിപ്പ് ഡവലപ്പ്മെൻ്റ് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്കിൽ സേവനമനുഷ്ട്ടിച്ച മെൻഡർ കലേഷിന് കുടുംബശ്രീ ജില്ലാമിഷൻ്റെയും ബ്ലോക്ക് നോഡൽ സൊസൈറ്റിയുടെയും സാധിക എം. ഇ.സി ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ജില്ലാമിഷൻ കോർഡിനേറ്റർ ബാലസുബ്രമണ്യൻ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. അസിസ്റ്റൻ്റ് കോർഡിനേറ്റർ റജീന, ചെയർപേഴ്‌സൺ സൗമിനി, ശാന്തരവി, ഹുദൈഫ്, ശ്രുതിരാജൻ, അതുല്യ, സായ്കഷ്ണ എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *