May 5, 2026

പുൽപള്ളി ഗ്രാമ പഞ്ചായത്ത്‌ ഹരിത പ്രോട്ടോകോൾ അറിയിപ്പ്

0
Img 20240407 124350
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപള്ളി ഗ്രാമ പഞ്ചായത്ത്‌ പരിധിയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന യോഗങ്ങളിലും പരിപാടികളിലും പോളിങ്‌ സ്റ്റേഷനുകളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ഡിസ്പോസിബിൽ ഗ്ലാസ്‌, പ്ലേറ്റ്, ഇല, സ്പൂൺ, സ്ട്രോ,അലങ്കാര വസ്തുക്കൾ, ഫ്ലെക്സ് എന്നിവ ഉപയോഗിക്കരുതെന്നും, ഹരിത പ്രോട്ടോകോൾ കൃത്യമായി പാലിച്ചു പരിപാടികൾ നടത്തണമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *